ഈ ഓണക്കാലത്ത് നിങ്ങളുടെ കൈപ്പുണ്യം നേടിത്തരും കൈനിറയെ സമ്മാനം.

നിങ്ങള്‍ പാചകത്തില്‍ താത്പര്യമുള്ളവരാണെങ്കില്‍ പായസത്തിന്റെ റെസീപ്പി ഞങ്ങള്‍ക്ക് എഴുതി അയക്കൂ.

പായസം പോലെ മധുരമുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.

റെസീപ്പി അയക്കേണ്ട അവസാന തിയ്യതി ഓഗസ്റ്റ് 29.

റെസീപ്പി അയക്കേണ്ട ഇമെയിൽ contest@mpp.co.in

Rules and Guidelines

© Copyright Mathrubhumi 2023. All rights reserved.