മലയാളികളുടെ പ്രിയപ്പെട്ട വസ്ത്രവ്യാപാര ബ്രാൻഡായ ശീമാട്ടി അവതരിപ്പിക്കുന്ന 'ഫെയ്‌സ് ഓഫ് ദി ഇയർ 2023 - ശീമാട്ടി യംഗ്' കോണ്ടസ്റ്റിൽ പങ്കെടുക്കൂ, ശീമാട്ടിയുടെ മോഡൽ ആകൂ.
1. മാതൃഭൂമി ഡോട്ട് കോമിലെ കോണ്ടസ്റ്റ് പേജിൽ ഫോട്ടോഗ്രാഫുകളും പേര് ഉൾപ്പടെയുള്ള മറ്റ് വിവരങ്ങളും അപ്‌ലോഡ് ചെയ്യുക.
2.നിങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ #seemattiyoungfaceoftheyear #SeemattiYoungModel2023Contest എന്ന ഹാഷ് ടാഗിൽ നിങ്ങളുടെ ഫോട്ടോകളും മറ്റ് വിവരങ്ങളും അപ് ലോഡ് ചെയ്യുക.
3.വിവിധ ആംഗിളുകളിലുള്ള അഞ്ച് ഫോട്ടോകൾ വരെ അപ്‌ലോഡ് ചെയ്യാം. സ്ത്രീകൾക്കും പുരുഷന്മാർക്കും കോണ്ടസ്റ്റിൽ പങ്കെടുക്കാം. പ്രായപരിധി ബാധകമല്ല. ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.
4.തെരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് ശീമാട്ടി യംഗിന്റെ പരസ്യങ്ങളിൽ മോഡൽ ആകാനും, ശീമാട്ടി യംഗ് അവതരിപ്പിക്കുന്ന ഫാഷൻ ഷോയിൽ പങ്കെടുക്കാനും അവസരം ലഭിക്കുന്നതാണ്.
1. സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം
2. മൽസരത്തിൽ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല
3. ഇന്ത്യൻ പൗരത്വമുള്ളവർ ആയിരിക്കണം.
4. ക്രിമിനൽ കേസുകളിൽ പെട്ടിട്ടുള്ളവർ ആയിരിക്കരുത്.
5. ശീമാട്ടി യംഗിലെയും മാതൃഭൂമി ഡോട്ട് കോമിലെയും ജീവനക്കാരും അവരുടെ ബന്ധുക്കളും മൽസരത്തിൽ പങ്കെടുക്കാൻ പാടില്ല.
6. ഓൺലൈനായി ഫോട്ടോഗ്രാഫുകൾ അപ്‌ലോഡ് ചെയ്യുന്നത് പൂർണമായും സ്വന്തം ഉത്തരവാദിത്തത്തിൽ ആയിരിക്കണം.
7. ജഡ്ജിംഗ് പാനലിന്റെ വിധി അന്തിമമായിരിക്കും.